തിരുവല്ല: പത്തനംതിട്ട ജില്ലയിൽ ഇന്ന് 110 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ തിരിച്ചുളള കണക്ക്:
ക്രമ നമ്പർ, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:
Advertisements
- അടൂർ 3
- പന്തളം 4
- പത്തനംതിട്ട 7
- തിരുവല്ല 8
- ആനിക്കാട് 0
- ആറന്മുള 1
- അരുവാപുലം 1
- അയിരൂർ 0
- ചെന്നീർക്കര 0
- ചെറുകോൽ 1
- ചിറ്റാർ 0
- ഏറത്ത് 1
- ഇലന്തൂർ 1
- ഏനാദിമംഗലം 0
- ഇരവിപേരൂർ 2
- ഏഴംകുളം 2
- എഴുമറ്റൂർ 1
- കടമ്പനാട് 3
- കടപ്ര 4
- കലഞ്ഞൂർ 2
- കല്ലൂപ്പാറ 0
- കവിയൂർ 3
- കൊടുമൺ 2
- കോയിപ്രം 9
- കോന്നി 2
- കൊറ്റനാട് 0
- കോട്ടാങ്ങൽ 0
- കോഴഞ്ചേരി 4
- കുളനട 7
- കുന്നന്താനം 0
- കുറ്റൂർ 1
- മലയാലപ്പുഴ 0
- മല്ലപ്പളളി 1
- മല്ലപ്പുഴശ്ശേരി 2
- മെഴുവേലി 1
- മൈലപ്ര 2
- നാറാണംമൂഴി 0
- നാരങ്ങാനം 2
- നെടുമ്പ്രം 0
- നിരണം 1
- ഓമല്ലൂർ 0
- പള്ളിക്കൽ 0
- പന്തളം-തെക്കേക്കര 2
- പെരിങ്ങര 4
- പ്രമാടം 3
- പുറമറ്റം 3
- റാന്നി 3
- റാന്നി-പഴവങ്ങാടി 2
- റാന്നി-അങ്ങാടി 1
- റാന്നി-പെരുനാട് 5
- സീതത്തോട് 1
- തണ്ണിത്തോട് 0
- തോട്ടപ്പുഴശേരി 2
- തുമ്പമൺ 0
- വടശേരിക്കര 5
- വളളിക്കോട് 1
- വെച്ചൂച്ചിറ 0