ചങ്ങനാശേരി: ചങ്ങനാശേരി ഗവ ഹയർ സെക്കന്ററി സ്‌കൂളിൽ 2018, 2019 വർഷങ്ങളിൽ ഹയർ സെക്കന്ററിക്ക് അഡ്മിഷൻ എടുത്ത വിദ്യാർത്ഥികളുടെ ഒ ബി സി സ്‌കോളർഷിപ്പ് ഡിസബർ മൂന്നിന് മുൻപ് സ്‌കൂളിൽ എത്തി കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Advertisements