പള്ളിക്കത്തോട് ഐ.ടി.ഐയിൽ സീറ്റൊഴിവ്

കോട്ടയം: പള്ളിക്കത്തോട് പി.ടി.സി.എം. ഗവൺമെന്റ് ഐ.ടി.ഐ.യിൽ എഫ്.ബി.എസ്., എഫ്.ഒ.എ., ഡി.റ്റി.പി.ഒ.(എസ്.ഇ.പി) ട്രേഡുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റ്, ഫീസ് എന്നിവ സഹിതം നവംബർ 27നു രാവിലെ 10ന് ഐ.ടി.ഐ.യിൽ എത്തണം. ഫോൺ: 9961702406.

Advertisements

Hot Topics

Related Articles