ആർ എസ് എസിന്റെ ഗണഗീതം പാടി : പിന്നാലെ ബലികുടീരം വേണമെന്ന് ആവശ്യം : അമ്പലപ്പറമ്പിൽ അലമ്പായി ; ഗാനമേള നിർത്തിച്ചു ; പരാതി

പത്തനംതിട്ട: ക്ഷേത്ര ഉത്സവത്തിന് ഗാനമേള ട്രൂപ്പ് വിപ്ലവ ഗാനം പാടാത്തതിനെ തുടർന്ന് സംഘർഷം. തിരുവല്ല വള്ളംകുളം നന്നൂർ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘർഷം ഉണ്ടായത്.

Advertisements

പ്രാദേശിക സി പി എം പ്രവർത്തകരാണ് ബഹളം ഉണ്ടാക്കിയത്. ശനിയാഴ്ച രാത്രിയിൽ ആണ് സംഭവം നടന്നത്. ബഹളം വെച്ചവർ സ്റ്റേജിലെ കർട്ടൻ വലിച്ചു കീറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആർഎസ്എസിന്റെ ഗണഗീതം ഗാനമേള സംഘം പാടിയതിനെ തുടർന്നാണ് സിപിഎം പ്രവർത്തകർ വിപ്ലവ ഗാനം പാടണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്.

Hot Topics

Related Articles