കെഎസ്ആർടിസി പെൻഷൻ:വ്യാഴാഴ്ച്ചക്കകം നൽകണം ;ഇല്ലെങ്കിൽ ചീഫ് സെക്രട്ടറിയും, ഗതാഗത സെക്രട്ടറിയും നേരിട്ട് ഹാജരാകണം

തിരുവനന്തപുരം :കെഎസ്ആർടിസി പെൻഷൻ വിതരണത്തിൽ മുന്നറിയിപ്പുമായി ഹൈക്കോടതി

Advertisements

വ്യാഴാഴ്ച്ചക്കകം പെൻഷൻ നൽകണമെന്ന് നിർദ്ദേശിച്ച കോടതി, ഇല്ലെങ്കിൽ ചീഫ് സെക്രട്ടറിയും, ഗതാഗത സെക്രട്ടറിയും നേരിട്ട്
കോടതിയിൽ ഹാജരാകണമെന്നും ഉത്തരവിട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എല്ലാം മാസവും അഞ്ചാം തീയതിക്കകം പെൻഷൻ നൽകണമെന്നായിരുന്നു നേരത്തെ ഹൈക്കോടതി ഉത്തരവ്.

ഇത് പാലിക്കപ്പെടാതായതോടെയാണ് കോടതിയുടെ ഇടപെടൽ.

Hot Topics

Related Articles