പത്തനംതിട്ട ജില്ലയില്‍ ഇന്ന് ;165 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു

തിരുവല്ല : പത്തനംതിട്ട ജില്ലയില്‍ ഇന്ന്  165  പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു.
ഇന്ന്  രോഗബാധിതരായവരുടെ   തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:
ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍   3
2 പന്തളം   7
3 പത്തനംതിട്ട   19
4 തിരുവല്ല    8
5 ആനിക്കാട്    6
6 ആറന്‍മുള    5
7 അരുവാപ്പുലം    1
8 അയിരൂര്‍    2
9 ചെന്നീര്‍ക്കര    3
10 ചെറുകോല്‍   3
11 ചിറ്റാര്‍    2
12 ഏറത്ത്    0
13 ഇലന്തൂര്‍    1
14 ഏനാദിമംഗലം   0
15 ഇരവിപേരൂര്‍    13
16 ഏഴംകുളം   0
17 എഴുമറ്റൂര്‍    2
18 കടമ്പനാട്    5
19 കടപ്ര   6
20 കലഞ്ഞൂര്‍   6
21 കല്ലൂപ്പാറ 7
22 കവിയൂര്‍   0
23 കൊടുമണ്‍   1
24 കോയിപ്രം   6
25 കോന്നി   2  
26 കൊറ്റനാട്  
27 കോട്ടാങ്ങല്‍   0
28 കോഴഞ്ചേരി    2
29 കുളനട    1
30 കുന്നന്താനം   2
30 കുന്നന്താനം   2
31 കുറ്റൂര്‍    2
32 മലയാലപ്പുഴ    1
33 മല്ലപ്പള്ളി    9
34 മല്ലപ്പുഴശേരി   0
35 മെഴുവേലി     2
36 മൈലപ്ര    1
37 നാറാണംമൂഴി   2
38 നാരങ്ങാനം    3
39 നെടുമ്പ്രം    1
40 നിരണം     0
41 ഓമല്ലൂര്‍   2
42 പള്ളിക്കല്‍    1
43 പന്തളം തെക്കേക്കര   1
44 പെരിങ്ങര    2
45 പ്രമാടം   3
46 പുറമറ്റം   0
47 റാന്നി   3
48 റാന്നി- പഴവങ്ങാടി   2
49 റാന്നി- അങ്ങാടി    2
50 റാന്നി-പെരുനാട്   4
51 സീതത്തോട്    1
52 തണ്ണിത്തോട്   0
53 തോട്ടപ്പുഴശേരി   0
54 തുമ്പമണ്‍    1
55 വടശേരിക്കര   2
56 വള്ളിക്കോട്   5
57 വെച്ചൂച്ചിറ    2

Advertisements

Hot Topics

Related Articles