പാക്കിൽ : പള്ളം കരിക്കാടം ജാനകി (92) നിര്യാതയായി. സംസ്ക്കാരം നവംബർ 29 ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ .
ഭർത്താവ് – പരേതനായ തങ്കപ്പൻ
മക്കൾ – മുരളീധരൻ , സതീശൻ ,പ്രസന്നൻ , സുധാകരൻ , പ്രസന്ന, മധുകുമാർ.
മരുമക്കൾ – വാസന്തി , സുധ, ഉമയമ്മ,ഷിജി, ഉണ്ണി, ബിന്ദു.
Advertisements