മലപ്പുറത്ത് ഭക്ഷ്യവിഷബാധ: നൂറോളം പേർ ചികിത്സയിൽ ; ഭക്ഷ്യവിഷബാധ ഏറ്റത് വിവാഹ സത്കാരത്തിൽ പങ്കെടുത്തവർക്ക്
Advertisements
മലപ്പുറം: മലപ്പുറം മാറഞ്ചേരിയിൽ വിവാഹ സത്കാരത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ. ബുധനാഴ്ച നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ വൈകിട്ട് മുതലാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടത്. മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുളളവരാണ് ചികിൽസയിലുള്ളത്. ആരുടേയും സ്ഥിതി ഗുരുതരമല്ല.