എൻആർഇജി വർക്കേഴ്സ് യൂണിയൻ പനച്ചിക്കാട് മേഖലാ കൺവൻഷൻ നടന്നു

പനച്ചിക്കാട് : തൊഴിലുറപ്പ് രംഗത്ത് തൊഴിലെടുക്കുന്ന തൊഴിലാളികളുടെ സംഘടനയായ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പനച്ചിക്കാട് മേഖലാ കൺവൻഷൻ നടന്നു.

Advertisements

പനച്ചിക്കാട് സഹകരണ ബാങ്ക് ഹാളിൽ നടന്ന കൺവൻഷൻ സംസ്ഥാനകമ്മറ്റി അംഗം എസ് ഷാജി ഉത്ഘാടനം ചെയ്തു.പി ഡി ദിലീഷ് അധ്യക്ഷനായി, സി കെ വിജയകുമാർ എ ജെ ജോൺ ,സിഐടിയു ജില്ലാ ജോ: സെക്രട്ടറി കെ ജെ അനിൽകുമാർ , ഇആർ സുനിൽ കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി ഡി ദിലീഷ് (പ്രസിഡന്റ്), രജനി അനിൽ (സെക്രട്ടറി) ആയ 20 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.

Hot Topics

Related Articles