എ.കെ. വാസപ്പൻ നിര്യാതനായി

പാമ്പാടി : കുപ്പത്താനം മാക്കപ്പടി അരശ്ശേരിൽ എ.കെ. വാസപ്പൻ (72) നിര്യാതനായി.സംസ്ക്കാരം ചൊവ്വാഴ്ച 11 ന് വീട്ടു വളപ്പിൽ.ഭാര്യ.ചെല്ലമ്മ മെയ്യാരപ്പള്ളിൽ കുടുംബാംഗം.മകൻ,വസന്തൻ(ദേവി ഓട്ടോ ഇലക്ട്രിക്കൽസ് കൂരോപ്പട)
മരുമകൾ : കവിത

Advertisements

Hot Topics

Related Articles