ഹൈസ്‌കൂൾ അസിസ്റ്റന്റ് പി.എസ്.സി. അഭിമുഖം

കോട്ടയം: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ബൈ ട്രാൻസ്ഫർ മുഖേന മലയാളം മീഡിയം ഹൈസ്‌കൂൾ അസിസ്റ്റന്റ് ( കണക്ക് )  തസ്തികയുടെ (കാറ്റഗറി നമ്പർ 069/2020) അഭിമുഖം പി.എസ്.സി കോട്ടയം ജില്ലാ ഓഫീസിൽ ഡിസംബർ ഒന്നിന് രാവിലെ എട്ടിന് നടക്കും. ഉദ്യോഗാർഥികൾക്ക് ഒ.ടി.ആർ. പ്രൊഫൈൽ, എസ്.എം. എസ്. മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം പങ്കെടുക്കണമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു.

Advertisements

Hot Topics

Related Articles