മല്ലപ്പളളി: മഴക്കാല പൂർവ മുന്നൊരുക്ക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കോട്ടാങ്ങൽ പഞ്ചായത്ത് പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ സമീപ വാസികളുടെയും , പൊതുജനങ്ങളുടെയും ജീവനും സ്വത്തിനും ഭീഷണിയായി അപകടാവസ്ഥയിൽ നിൽക്കുന്ന വൃക്ഷങ്ങളുടെ ശിഖിരങ്ങൾ , പരസ്യ ബോർഡുകൾ എന്നിവ സ്ഥലം ഉടമ സ്വന്തം ഉത്തരവാദിത്വത്തിൽ മുറിച്ചു മാറ്റുകയും നീക്കം ചെയ്യ്തും അപകടാവസ്ഥ ഒഴിവാക്കണം. അല്ലാത്തപക്ഷം സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് ബന്ധപ്പെട്ട സ്ഥല ഉടമകൾ ഉത്തരവാദികൾ ആയിരി ക്കുമെന്നും സെക്രട്ടറി അറിയിച്ചു.
Advertisements