കേരള കർഷകസംഘം പള്ളിക്കത്തോട് മേഖലാ കൺവൻഷൻ

പള്ളിക്കത്തോട് : കർഷകസംഘം പള്ളിക്കത്തോട് മേഖലാ കൺവൻഷൻ നടന്നു.കൺവൻഷൻ ഏരിയാ സെക്രട്ടറി കെ.എസ് ഗിരീഷ് ഉദ്ഘാടനം ചെയ്തു. സിപിഐഎം ലോക്കൽ സെക്രട്ടറി പി .ജി രാജു , പി.ആർ ഉണ്ണികൃഷ്ണൻ. സിറിയക് ജെ ബെന്നി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.ആർ ഉണ്ണികൃഷ്ണനായർ (പ്രസിഡന്റ്) എം.റ്റി ബാബു (വൈസ് പ്രസിഡന്റ് ) വിജിൻ തോമസ് (സെക്രട്ടറി) സിറിയക് ജെ ബെന്നി (ജോയിന്റ് സെക്രട്ടറി) ശ്രീജിത്ത് (ട്രഷറാർ ) എന്നിവരെ തെരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles