പ്ലസ് ടു പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

തിരുവല്ല : മഞ്ഞാടി ഓൺലൈൻ കമ്മ്യൂണിറ്റി
പ്ലസ് ടു പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് മെമെന്റോയും
ക്യാഷ് അവാർഡും പി ടി സാറാമ്മ മാവേലിൽ എവർ റോളിംഗ് ട്രോഫിയും സമ്മാനിച്ചു . ബ്ളസി സ്റ്റീഫൻ , അലൻ കെ ഏബ്രാഹം എന്നിവർ ഏറ്റുവാങ്ങി.
കൂടാതെ അപേക്ഷ നൽകിയ കുട്ടികൾക്കുള്ള ബാഗും പഠന ഉപകരണങ്ങളും നൽകി . ചടങ്ങിൽ തിരുവല്ല സബ് ഇൻസ്‌പെക്ടർ കവിരാജ് , സബ് ഇൻസ്‌പെക്ടർ രാജേഷ് എന്നിവർ ഉപഹാരങ്ങൾ കൈമാറി. കമ്മ്യൂണിറ്റി ചെയർമാൻ ഷിബു തയ്യിൽപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡന്റ് സണ്ണി പി സി, ജനറൽ സെക്രട്ടറി അനീഷ് വർക്കി , റോജി മാവേലിൽ , സജി ബ്ലൂംസ് , സാറാമ്മ ഫ്രാൻസിസ് , മാത്യൂസ് ചാലക്കുഴി , അനിൽ അപ്പു , തങ്കച്ചൻ താഴാംപള്ളത്ത് , സുനിൽ നെടുങ്ങാത്ര, രതീഷ് പാലിയിൽ , അഡ്വ. നിതീഷ് , ഷെറി സി ജോസഫ്, സതീഷ് കറ്റോട്‌, സജി ചരിവുപറമ്പിൽ എന്നിവർ ആശംസകൾ അറിയിച്ചു .

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.