ഓട്ടോ ടാക്‌സി യൂണിയൻ സി.ഐ.ടി.യു പുതുപ്പള്ളി പഞ്ചായത്ത് കൺവൻഷൻ നടത്തി

പുതുപ്പള്ളി : ഓട്ടോ ടാക്‌സി യൂണിയൻ സിഐടിയു പുതുപ്പള്ളി പഞ്ചായത്ത് കൺവെൻഷൻ നടന്നു. കൺവൻഷൻ സിഐടിയു ഏരിയ സെക്രട്ടറി കെ എൻ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഷൈജു അധ്യക്ഷനായി സെക്രട്ടറി അശോകൻ റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐഎം ഏരിയ കമ്മിറ്റി അംഗം സജേഷ് തങ്കപ്പൻ , ലോക്കൽ സെക്രട്ടറി ജോൺ ബേബി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ ആയി രാജേഷ് തമ്പി (സെക്രട്ടറി) , അനീഷ് സിജി ( പ്രസിഡണ്ട് )എന്നിവരെ തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles