സണ്ണി വെയ്ൻ ചിത്രം അപ്പൻ ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഇടുക്കി : സണ്ണി വെയ്ൻ ചിത്രം അപ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കു​ടും​ബ​ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍​ ​ഒ​രു​ങ്ങു​ന്ന​ ​അ​പ്പ​നി​ല്‍​ ​നാ​യ​ക​നാ​യി​ ​സ​ണ്ണി​ ​വെയ്ൻ എത്തുന്നു.​ ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ്‌​ലു​ക്ക് ​പോ​സ്റ്റ​ര്‍​ ​ക​ഴി​ഞ്ഞ​ ​ദി​വ​സമാണ് ​പു​റ​ത്തി​റ​ങ്ങിയത്.​ ​ചി​ത്ര​ത്തി​ല്‍​ ​ടാ​പ്പിം​ഗ് ​തൊ​ഴി​ലാ​ളി​യാ​യാ​ണ് ​സ​ണ്ണി​ ​എ​ത്തു​ന്ന​ത്.​ ​അ​ന​ന്യ​ ,​ഗ്രേ​സ് ​ആ​ന്റ​ണി​ ,​ ​അ​ല​ന്‍​സി​യ​ര്‍​ ​തു​ട​ങ്ങി​യ​വ​ര്‍​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​

Advertisements

മ​ജു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​ടൈ​നി​ ​ഹാ​ന്‍​ഡ്‌​സ് ​പ്രൊ​ഡ​ക്ഷ​ന്‍​സ് ​സ​ണ്ണി​ ​വയ്ന്‍​ ​പ്രൊ​ഡ​ക്ഷ​ന്‍​സു​മാ​യി​ ​ചേ​ര്‍​ന്നാ​ണ് ​നി​ര്‍​മ്മി​ച്ചി​രി​ക്കു​ന്ന​ത്.​ ​ഫ്ര​ഞ്ച് ​വി​പ്ല​വം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​സം​വി​ധാ​യ​ക​നാ​യി​ ​അ​ര​ങ്ങേ​റി​യ​ ​മ​ജു​വി​ന്റെ​ ​പു​തി​യ​ ​ചി​ത്ര​ത്തി​ന്റെ​ ​തി​ര​ക്ക​ഥ​ ​മ​ജു​വി​നൊ​പ്പം​ ​ആ​ര്‍​ ​ജ​യ​കു​മാ​റും​ ​ചേ​ര്‍​ന്നാ​ണ് ​ഒ​രു​ക്കി​യ​ത്.​ ​ പൗ​ളി​ ​വ​ത്സ​ന്‍,​ ​രാ​ധി​ക​ ​രാ​ധാ​കൃ​ഷ്ണ​ന്‍,​ ​അ​നി​ല്‍​ ​കെ​ ​ശി​വ​റാം,​ ​വി​ജി​ലേ​ഷ്,​ ​ഉ​ണ്ണി​ ​രാ​ജ,​ ​അ​ഷ്റ​ഫ്,​ ​ദ്രു​പ​ദ് ​കൃ​ഷ്ണ​ ​എ​ന്നി​വ​രും​ ​മ​റ്റു​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​ല്‍​ ​എ​ത്തു​ന്നു​ണ്ട്.​ ​പ​പ്പു,​ ​വി​നോ​ദ് ​ഇ​ല്ല​മ്ബ​ള്ളി​ ​എ​ന്നി​വ​രാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.

Hot Topics

Related Articles