കാഞ്ഞക്കാരിയിലും മാഞ്ഞൂരിലും ഉപതിരഞ്ഞെടുപ്പ് തുടങ്ങി; ആദ്യ മണിക്കൂറുകളിൽ ശക്തമായ പോളിംങ്

കോട്ടയം: കാണക്കാരി ഗ്രാമപഞ്ചായത്തിലെ കളരിപ്പടി ( വാർഡ് 9), മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ മാഞ്ഞൂർ സെൻട്രൽ (വാർഡ് 12) എന്നീ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ ആരംഭിച്ചു.

Advertisements

രാവിലെ 9 വരെയുള്ള പോളിംഗ് ശതമാനം
കാണക്കാരി ഗ്രാമപഞ്ചായത്ത് കളരിപ്പടി ( വാർഡ് 9) 18.65 %
മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് മാഞ്ഞൂർ സെൻട്രൽ (വാർഡ് 12) 18 %.വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.

Hot Topics

Related Articles