നാദാപുരത്തെ കൺട്രോൾ റൂം എസ്.ഐയുടെ മരണത്തിന് പിന്നിൽ അമിത ജോലി ഭാരമോ: പൊലീസിലെ ജോലി ഭാരം ഉദ്യോഗസ്ഥരുടെ ജീവനെടുക്കുന്നു

കോഴിക്കോട്: നാദാപുരം കൺട്രോൾ റൂം എസ് ഐ കുഴഞ്ഞു വീണ് മരിച്ചു. അമിത ജോലി ഭാരത്തെ തുടർന്നുള്ള സമ്മർദമാണ് ഇദ്ദേഹത്തിന്റെ മരണത്തിന് പിന്നിലെന്ന ആരോപണം ഉയർന്നിട്ടുണ്ട്. നാദാപുരം: നാദാപുരം ക ട്രോൾ റൂം എസ് ഐ പാതിരിപ്പറ്റ മീത്തൽവയലിലെ മാവുള്ള പറമ്പത്ത് കെ പി രതീഷ് (44) ഷട്ടിൽ കളിക്കിടെ കുഴഞ്ഞുവീണു മരിച്ചു.

Advertisements

ചൊവ്വാഴ്ച രാവിലെയാണ് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കുഴഞ്ഞുവീണത്. ഉടൻ കക്കട്ടിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ :പേരേതനായ നാണു.
അമ്മ: ജാനു. ഭാര്യ: ഷാനിമ
മകൾ: ഹാഷിമ.

Hot Topics

Related Articles