വൈക്കം : എസ് എൻ ഡിപി യോഗം തലയോലപ്പറമ്പ് കെ ആർ നാരായണൻ സ്മാരക യൂണിയനിലെ അടിയം221ശാഖയുടെനേതൃത്വത്തിൽ ഗു രുദേവനെക്കുറിച്ചു “ഗുരുവന്ദനം’എന്ന കൃതി രചിച്ച”മോഹനൻഅച്ചേരിയ ” തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു പെന്നാട അണിയിച്ച് പ്രശംസപത്രവും നൽകി ആദരിച്ചു. യോഗത്തിന് ശാഖാ പ്രസിഡന്റ് വി കെ.രഘുവരൻഅധ്യക്ഷത വഹിച്ചു ശാഖാ സെക്രട്ടറി വി എം വിജയൻ സ്വാഗതം ആശംസിച്ചു. ശാഖ കമ്മറ്റി അംഗം കെ ബി കുഞ്ഞുമോൻ , വനിതാ സംഘം പ്രസിഡന്റ സുമാ ചന്ദ്രൻ , പ്രമീള പ്രസാദ്, സലിജ അനിൽകുമാർ, സംഗീതം ബിരൂദത്തിൽ റാങ്ക് കരസ്തമാക്കിയ ആമൃത കെ സത്യൻ തുടങ്ങിയവർപ്രസംഗിച്ചു ശാഖാ വൈസ് പ്രസിഡന്റ് ജീനൻ ചരുവിൽ യോഗത്തിന് കൃതജ്ഞതാ പ്രകാശിപ്പിച്ചു.
Advertisements