വേളൂർ : ഇരുമ്പനത്ത് പത്തിൽ ജഗദമ്മ മോഹനൻ (റിട്ടയേർഡ് നഴ്സിംഗ് അസിസ്റ്റന്റ് )നിര്യാതയായി. ഭർത്താവ് : പരേതനായ വി.കെ മോഹനൻ (റിട്ടയേർഡ് എ എസ് ഐ). സംസ്കാരം ഒക്ടോബർ 15 ഞായറാഴ്ച മുന്ന് മണിക്ക് വീട്ടുവളപ്പിൽ. മക്കൾ രാജീവ് മോഹനൻ (സിംഗപ്പൂർ )രാജി ജോർജ്. മരുമക്കൾ രശ്മി (ചെങ്ങന്നൂർ )ജോർജ് കുട്ടി (ചമ്പക്കുളം ).
Advertisements