പത്തനംതിട്ട ജില്ലയില്‍ ഇന്ന് 158 പേര്‍ക്ക് കോവിഡ്; ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 158 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:

Advertisements
  1. അടൂര്‍ 4
  2. പന്തളം 5
  3. പത്തനംതിട്ട 13
  4. തിരുവല്ല 4
  5. ആനിക്കാട് 7
  6. ആറന്മുള 7
  7. അരുവാപുലം 1
  8. അയിരൂര്‍ 4
  9. ചെറുകോല്‍ 1
  10. ചിറ്റാര്‍ 5
  11. ഏറത്ത് 2
  12. ഇരവിപേരൂര്‍ 2
  13. ഏഴംകുളം 1
  14. എഴുമറ്റൂര്‍ 1
  15. കടപ്ര 1
  16. കലഞ്ഞൂര്‍ 5
  17. കല്ലൂപ്പാറ 3
  18. കവിയൂര്‍ 3
  19. കൊടുമണ്‍ 2
  20. കോയിപ്രം 7
  21. കോന്നി 7
  22. കൊറ്റനാട് 2
  23. കോട്ടാങ്ങല്‍ 3
  24. കോഴഞ്ചേരി 2
  25. കുളനട 5
  26. കുന്നന്താനം 7
  27. കുറ്റൂര്‍ 1
  28. മലയാലപ്പുഴ 1
  29. മല്ലപ്പളളി 3
  30. മല്ലപ്പുഴശേരി 1
  31. മൈലപ്ര 2
  32. നാരങ്ങാനം 2
  33. നെടുമ്പ്രം 1
  34. നിരണം 3
  35. ഓമല്ലൂര്‍ 1
  36. പള്ളിക്കല്‍ 5
  37. പന്തളം-തെക്കേക്കര 4
  38. പെരിങ്ങര 1
  39. പ്രമാടം 5
  40. റാന്നി 1
  41. റാന്നി-പഴവങ്ങാടി 2
  42. റാന്നി-അങ്ങാടി 2
  43. റാന്നി-പെരുനാട് 4
  44. സീതത്തോട് 1
  45. തണ്ണിത്തോട് 1
  46. തോട്ടപ്പുഴശേരി 2
  47. വടശേരിക്കര 3
  48. വളളിക്കോട് 3
  49. വെച്ചൂച്ചിറ 5

Hot Topics

Related Articles