പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ ഇ ഓട്ടോയ്ക്കായി അപേക്ഷകൾ ക്ഷണിക്കുന്നു

പള്ളിക്കത്തോട്: പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന വിവിധ
ഗ്രാമപഞ്ചായത്തുകളിൽ നിന്നും എസ്.സി. വിഭാഗം വനിതകൾക്ക് – ഇ ഓട്ടോ
പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നിലവിൽ പ്രാബല്യത്തിലുള്ള 3 വീലർ / എം എൽ വി ഡ്രൈവിംഗ് ലൈസൻസ് എസ്.സി.വിഭാഗം വനിതകൾക്ക് അപേക്ഷിക്കാം. വരുമാന പരിധി മൂന്നു ലക്ഷം രൂപ. അപേക്ഷയും അനുബന്ധരേഖകളും സമർപ്പിക്കേണ്ട അവസാന തീയതി 20/12/2021.
കോൺടാക്ട് നമ്പർ
9496723995

Advertisements

Hot Topics

Related Articles