തിരുവനന്തപുരം : ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പിജി ഡോക്ടർമാരുടെ സമരം ഭാഗികമായി പിൻവലിച്ചു.
Advertisements
ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ തുടർന്നാണ് ഇവർ നിലപാട് മയപ്പെടുത്തിയത്. എന്നാൽ ഒപി, വാര്‍ഡ് ബഹിഷ്കരണം തുടരും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാഷ്വാലിറ്റി, ലേബര്‍ റൂം തുടങ്ങിയ അത്യാഹിത വിഭാഗങ്ങളില്‍ പിജി ഡോക്ടര്‍മാര്‍ ജോലിക്ക് കയറും. അതേസമയം, പിജി ഡോക്ടര്‍മാരുടെ സ്റ്റൈപെന്‍ഡ് നാല് ശതമാനം വര്‍ധിപ്പിക്കാനാകില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്.