സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക് ; നവംബര്‍ ഏട്ടിന് പണിമുടക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. നവംബര്‍ ഏട്ടിനാണ് സംസ്ഥാനത്തെ റസിഡന്‍റ് ഡോക്ടര്‍മാര്‍ പണിമുടക്കുക.എട്ടാം തീയതി അത്യാഹിത വിഭാഗം അടക്കം ബഹിഷ്‌കരിച്ചാണ് പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജൻമാരും സമരം നടത്തുന്നത്. സ്‌റ്റൈപ്പന്‍റ് വര്‍ധന അടക്കം ആവശ്യപ്പെട്ടാണ് സമരം.

Advertisements

ഈ വര്‍ഷം ആദ്യം ഡോക്ടര്‍ വന്ദനാ ദാസ് ജോലി സ്ഥലത്ത് കൊല്ലപ്പെട്ടതിന് പിന്നാലെ ഡോക്ടര്‍മാര്‍ സമരം നടത്തിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജോലി സ്ഥലത്ത് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.