ആനപ്രമ്പാലും കോയില്‍മുക്കിലും ഹൈമാസ് ലൈറ്റുകള്‍ സ്ഥാപിച്ചു

ആലപ്പുഴ : തലവടി ആനപ്രമ്പാലും എടത്വ കോയില്‍മുക്കിലും ഹൈമാസ് ലൈറ്റുകള്‍ സ്ഥാപിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. എംപി യുടെപ്രാദേശിക വികസനഫണ്ടില്‍ പെടുത്തിയാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്. ആനപ്രമ്പാല്‍ ക്ഷേത്രകടവ് പാലത്തിന് സമീപവും കോഴിമുക്ക് ജംഗ്ഷനിലുമാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്. ആനപ്രമ്പാല്‍ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളിയും കോഴിമുക്ക് എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസും അധ്യക്ഷത വഹിച്ചു.

Advertisements

ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ ബിനു ഐസക് രാജു, ആനി ഈപ്പന്‍, ബിനു സുരേഷ്, അരുണ്‍ ജേക്കബ്, പ്രിയ അരുണ്‍, സുജ സ്റ്റീഫന്‍, രേഷ്മ ജോണ്‍സണ്‍, പി സി ജോസഫ്, ജി. ജയചന്ദ്രന്‍, ജയിന്‍ മാത്യു, സ്റ്റാര്‍ലി ജോസഫ്, ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ്, ഡിസിസി സെക്രട്ടറി റാംസേ ജെ റ്റി, അല്‍ഫോന്‍സ് ആന്റണി, ബാബു സേവ്യര്‍, വിശ്വന്‍ വെട്ടത്തില്‍, സുഷമ്മ സുധാകരന്‍, ബിജു പാലത്തിങ്കല്‍, വര്‍ഗീസ് നാല്പത്തഞ്ചില്‍, വര്‍ഗീസ് കോലത്തുപറമ്പില്‍, ജോയിചക്കനാട്, കെ പി കുഞ്ഞുമോന്‍, മോളി അജിത്ത്, ഷൈജു മണക്കളം, ബാബു പടിഞ്ഞാറെക്കര, നിബിന്‍ കെ തോമസ്, ദിബിഷ് കൊട്ടാരം, സാജന്‍. തൈശേരില്‍, അജയ് മാതു ജോര്‍ജ്, ബ്ലസ്സി പനയ്ക്കല്‍, മോന്‍സി എലിപ്പള്ളി, റോജി തുണ്ടിപറമ്പില്‍, ജസ്റ്റിന്‍ വേണാട്, ജോര്‍ജുകുട്ടി നെല്ലിക്കന്‍, റോബിന്‍ കളങ്ങര, വിജയ ബാലകൃഷ്ണന്‍, ബോണി ജോണ്‍, റെജി കോതപ്പുഴശേരില്‍, റെജി പള്ളത്തില്‍, സാംകുട്ടി ആറുപറയില്‍, കൊച്ചുമോന്‍ കുന്നത്തുപറമ്പില്‍, ലാലിമോന്‍ അലക്‌സ്, ജെയിംസ്, സുമ മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles