മണിമല എസ്.ടി.എച്ച്.സിയിൽ പുതിയ ആംബുലൻസ് സർവ്വീസ് ആരംഭിച്ചു

മണിമല : സെന്റ് തോമസ് ഹെൽത്ത് സെന്ററിൽ 24 മണിക്കൂറും ആംബുലൻസ് സർവ്വീസ് ആരംഭിച്ചു കേരളാ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ആംബുലൻസ് സർവ്വീസ് ഉദ്ഘാടനം ചെയ്തു.

Advertisements

അസി. ഡയറക്ടർ ഫാ.ജെയിംസ് കുന്നത്ത്,ഫിനാൻസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജോഷി മുപ്പതിൽചിറ , മണിമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അതുല്യാദാസ്, ഫിനാൻസ് മാനേജർ ബിജു ജോസഫ്, മണിമല ഹോളിമെയ്‌ജൈ ഫൊറോന വികാരി ഫാ.ജോർജ് കൊച്ചുപറമ്പിൽ, കോ വികാരി ഫാ. ചക്കുപുരയ്ക്കൽ, സി.എം.സി മദർ സിസ്റ്റർ കാർമ്മലീത്ത്, ഡോക്ടർ ഷോൺ ജെയിംസ്, ഡോക്ടർ ഹാരിസ് ,പി.ആർ.ഒ അഭിലാഷ് ജോർജ് എന്നിവർ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെത്തിപ്പുഴ ആശുപത്രിയിലേയ്ക്ക് റഫർ ചെയ്യുന്നവർക്ക് ആംബുലൻസ് സേവനം സൗജന്യമായിരിക്കും പൊതുജനങ്ങൾക്കും ആംബുലൻസ് സൗകര്യം ലഭ്യമാണ്.ഫോൺ – 8606910659.

Hot Topics

Related Articles