കൂരോപ്പട ഗ്രാമപഞ്ചായത്ത് ഗ്രാമസഭകൾ ; സ്‌ഥലവും സമയവും അറിയാം

കൂരോപ്പട : അതി ദാരിദ്ര്യ സർവ്വേ മുഖ്യ അജണ്ടയായി നിശ്ചയിച്ച കൂരോപ്പട ഗ്രാമപഞ്ചായത്ത് ഗ്രാമസഭകൾ ഡിസംബർ 27 മുതൽ 30 വരെ തീയതികളിൽ ചേരുന്നതാണ് എന്ന് സെക്രട്ടറി അറിയിച്ചു.
ഇരുപത്തി ഏഴാം തീയതി ആറാം വാർഡ് ഗ്രാമസഭ മൂന്നുമണിക്ക് മാടപ്പാട് അംഗനവാടിയിൽ നടക്കും ഏഴാം വാർഡ് ഗ്രാമസഭ മൂന്നുമണിക്ക് ഇടയ്ക്കാട്ട് കുന്ന് ഗ്രാമ കേന്ദ്രത്തിൽ ചേരുന്നു ഇരുപത്തിയെട്ടാം തീയതി ചേരുന്ന ഗ്രാമസഭകൾ രണ്ടാം വാർഡ് 231 നമ്പർ എൻഎസ്എസ് കരയോഗ മന്ദിരം ളാക്കാട്ടൂർ നാലുമണി അഞ്ചാം വാർഡ്
കുംഭകുട സേവാസമിതി മന്ദിരം കൂവ പൊയ്ക 3:00 മണി.എട്ടാം വാർഡ് സിജെഎം ലൈബ്രറി മുണ്ടാനാകുളം 2മണി.

Advertisements

പത്താം വാർഡ്
എ എസ് എൻ എം ഓഡിറ്റോറിയം 3 മണി.പതിമൂന്നാം വാർഡ് അന്തയാളാംങ്കാവ് അംഗനവാടി രണ്ടുമണിക്ക്
29 ആം തീയതി ചേരുന്നവ
ഒന്നാം വാർഡ് കപ്പലാം തോട്ടം എൽ പി സ്കൂൾ മൂന്നുമണി
പന്ത്രണ്ടാം വാർഡ് എസ് എൻ പുരം അംഗനവാടി 2.30 നു
പതിനാലാം വാർഡ് സി എം എസ് എൽ പി എസ് പുളിമൂട് രണ്ടുമണിക്ക്
പതിനഞ്ചാം വാർഡ് എൻഎസ്എസ് കരയോഗ മന്ദിരം ആനിവയൽ നാലുമണിക്ക് പതിനാറാം വാർഡ്
ആർ പി സി ഹാൾ പങ്ങട മൂന്നുമണിക്ക്
മുപ്പതാം തീയതി ചേരുന്നവ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂന്നാം വാർഡ് എസ് സി തൊഴിൽ പരിശീലന കേന്ദ്രം ളാക്കാട്ടൂർ നാലുമണി
നാലാം വാർഡ്
സർവീസ് സഹകരണ ബാങ്ക് ആഡിറ്റോറിയം കൂരോപ്പട 2:00 മണി.

ഒമ്പതാം വാർഡ് ചാത്തനമ്പതാൽ അംഗനവാടി 2:00 മണി പതിനൊന്നാം വാർഡ് സി എം എസ് എൽപിഎസ് കോത്തല മൂന്നുമണിക്ക്
പതിനേഴാം വാർഡ് വനിതാ തൊഴിൽ പരിശീലനകേന്ദ്രം
തോട്ടപ്പള്ളി 4 മണിക്ക്.എന്നിങ്ങനെ ചേരും.

Hot Topics

Related Articles