രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ ; എം.ജി ശ്രീകുമാർ സം​ഗീത നാടക അക്കാദമി ചെയർമാനുമാൻ

തിരുവനന്തപുരം : സംവിധായകൻ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയർമാനാനാകും. ​ഗായകൻ എം.ജി ശ്രീകുമാർ സം​ഗീത നാടക അക്കാദമി ചെയർമാനുമാനാകും. സിപിഎം സെക്രട്ടറിയേറ്റ് യോ​ഗത്തിലാണ് ഈ സ്ഥാനങ്ങളിലേക്ക് ഇവരെ പരി​ഗണിക്കാൻ തീരുമാനം എടുത്തത്.

Advertisements

ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. നിലവിൽ സംവിധായകൻ കമൽ ആണ് ചലച്ചിത്ര അക്കാദമി ചെയർമാൻ.  2016ലായിരുന്നു അദ്ദേഹത്തെ ചെയർമാനായി തിരഞ്ഞെടുത്തത്. കെ.പി.എസി ലളിതയാണ് നിലവിൽ സം​ഗീത നാടക അക്കാദമി ചെയർപേഴ്സൺ.

Hot Topics

Related Articles