പത്തനംതിട്ടയില്‍ ഇന്ന് 63 പേര്‍ക്ക് കോവിഡ്; രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസമാകുന്നു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 63 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:
ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍ 0
2 പന്തളം 1
3 പത്തനംതിട്ട 1
4 തിരുവല്ല 4
5 ആനിക്കാട് 0
6 ആറന്‍മുള 3
7 അരുവാപ്പുലം 2
8 അയിരൂര്‍ 2
9 ചെന്നീര്‍ക്കര 3
10 ചെറുകോല്‍ 0
11 ചിറ്റാര്‍ 0
12 ഏറത്ത് 4
13 ഇലന്തൂര്‍ 0
14 ഏനാദിമംഗലം 1
15 ഇരവിപേരൂര്‍ 1
16 ഏഴംകുളം 5
17 എഴുമറ്റൂര്‍ 0
18 കടമ്പനാട് 1
19 കടപ്ര 1
20 കലഞ്ഞൂര്‍ 0

Advertisements

21 കല്ലൂപ്പാറ 0
22 കവിയൂര്‍ 0
23 കൊടുമണ്‍ 0
24 കോയിപ്രം 1
25 കോന്നി 2
26 കൊറ്റനാട് 0
27 കോട്ടാങ്ങല്‍ 0
28 കോഴഞ്ചേരി 4
29 കുളനട 2
30 കുന്നന്താനം 0
31 കുറ്റൂര്‍ 0
32 മലയാലപ്പുഴ 0
33 മല്ലപ്പള്ളി 1
34 മല്ലപ്പുഴശേരി 0
35 മെഴുവേലി 0
36 മൈലപ്ര 0
37 നാറാണംമൂഴി 0
38 നാരങ്ങാനം 5
39 നെടുമ്പ്രം 0
40 നിരണം 0


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

41 ഓമല്ലൂര്‍ 0
42 പള്ളിക്കല്‍ 2
43 പന്തളം തെക്കേക്കര 2
44 പെരിങ്ങര 0
45 പ്രമാടം 0
46 പുറമറ്റം 3
47 റാന്നി 1
48 റാന്നി- പഴവങ്ങാടി 1
49 റാന്നി- അങ്ങാടി 1
50 റാന്നി-പെരുനാട് 1
51 സീതത്തോട് 0
52 തണ്ണിത്തോട് 1
53 തോട്ടപ്പുഴശേരി 0
54 തുമ്പമണ്‍ 1
55 വടശേരിക്കര 3
56 വള്ളിക്കോട് 2
57 വെച്ചൂച്ചിറ 1

Hot Topics

Related Articles