കോട്ടയം : ജില്ലയിൽ ജനുവരി 19 വെള്ളിയാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഉദയഗിരി, പട്ടത്തിമുക്ക്, ഹൗസിങ് ബോർഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചേരുംമൂട്ടിൽ കടവ്, എസ് ഇ കവല ,എന്നീ ട്രാൻസ്ഫോർമർ പരിധി രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. പാലാഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇൻഡ്യാർ, കുരുവിനാൽ, ആക്കകുന്ന്, മുത്തോലി കവല, പുലിയന്നൂർ, ആറാട്ടുവഴി, മുത്തോലി മിനി ഇൻഡസ്ട്രീസ് എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പെരുമാനൂർകുളം, കണിയാംകുന്ന്, ജാപ് നമ്പർ: 1, ഹാർഡ് റോക്ക്, കുഴിപ്പുരയിടം, സോന, തടത്തിമാക്കൽ, ട്രാൻസ് ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെയും കളത്തിപ്പടി, എം എൽ എ പടി, എൽ പി എസ്, പൊൻപള്ളി, വട്ടവേലി , ഞാറയ്ക്കൽ , മധുരം ചേരിക്കടവ്, വെട്ടിക്കൽ ട്രാൻസ് ഫോമറുകളിൽ 9 മുതൽ ഒരു മണി വരെയും വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വള്ളത്തോൾ, വടക്കേക്കര ടെംപിൾ, നടക്കപ്പാടം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30am മുതൽ വൈകുന്നേരം 5:30വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള രാജമറ്റം ട്രാൻസ്ഫോർമറിൽ 9:30 മുതൽ 1:00 മണി വരെയും നെടുമറ്റം ട്രാൻസ്ഫോർമർ പരിധിയിൽ 2 മണി മുതൽ 5 മണി വരെയും വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന പുന്നയ്ക്കൽ ചുങ്കം , ജോയി കമ്പിനി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുത തൽ വൈകുന്നേരം 5:00 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ഇളംകാവ് നമ്പർ 1, ഇളംകാവ് നമ്പർ 2, അമ്പലക്കോടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ 2 വരെയും കുന്നേൽ ചർച്ച്(കുതിരപ്പടി ടവർ )ട്രാൻസ്ഫോർമറിൽ 2 മുതൽ 5വരെയും വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ചാമപ്പാറ, വെള്ളാനി, അടുക്കം, മേലടുക്കം, മേലേമേലടുക്കം ടി എഫ് ആർ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.