മാങ്ങാനം മൂലയിൽ പി.വി വിജയകുമാരി

മാങ്ങാനം : മൂലയിൽ വീട്ടിൽ പരേതനായ മുൻ പ്രസിഡൻറ് എസ് എൻ ഡി പി മാങ്ങാനം(എൻജീനിയർ സോയിൽ കൺസർവേഷൻ) സുകുമാരന്റെ ഭാര്യ പി.വി വിജയകുമാരി (റിട്ട.പ്രിൻസിപ്പാൾ എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്‌കൂൾ കിളിരൂർ – 75) നിര്യാതയായി. സംസ്‌കാരം ഡിസംബർ 28 ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിന് മാങ്ങാനത്തുള്ള വസതിയിൽ.
മക്കൾ – സുജയ്കുമാർ എസ് (സീനിയർ മാനേജർ എൻവെസ്റ്റ് നെറ്റ്), എസ്.സ്മിത (ഫാർമസിസ്റ്റ്), എസ്.സുനിൽകുമാർ (എച്ച്.സി ഇറിഗേഷൻ ഡിപ്പാർട്ടമെന്റ്).
മരുമക്കൾ – ഷിജി എസ്.കുമാർ (യു എസ് ടി ഗ്ലോബൽ), അനിൽകുമാർ (ടൗൺ ബേക്കറി ചങ്ങനാശേരി), രാഖി സുനിൽ.

Advertisements

Hot Topics

Related Articles