രാജ്യത്തെ ഏറ്റവും പ്രായം കൂടിയ പെട്രോൾ പമ്പ് ഉടമയായ ചങ്ങനാശേരി സ്വദേശി മറിയം ബീവി

ചങ്ങനാശേരി : രാജ്യത്തെ ഏറ്റവും പ്രായം കൂടിയ പെട്രോൾ പമ്പ് ഉടമയായ ചങ്ങനാശേരി കോഹിന്നൂറിൽ എ.പി മറിയം ബീവി (88) നിര്യാതയായി. ഖബറടക്കം ഡിസംബർ 28 ചൊവ്വാഴ്ച 12.30 ന് പഴയ പള്ളി ഖബർസ്ഥാനിൽ.
മക്കൾ : ഹാജി എസ് .എം ഫുവാദ് (മുൻ നഗരസഭ ചെയർമാൻ ) , മുഹമ്മദ് സിയാദ് , മുഹമ്മദ് നിഷാദ് , സബീന റഷീദ്.
മരുമക്കൾ : സഫിയ , ബീന, സുഹാരിയ , റഷീദ് പാലയ്ക്കൽ (കോട്ടയം )

Advertisements

Hot Topics

Related Articles