നിങ്ങൾ വ്യത്യസ്ത രുചികളിൽ നിറയുന്ന ചായയുടെ ആസ്വാദകനാണോ ! എറണാകുളം ചായ് വാലയിൽ തൊഴിൽ അവസരം

എറണാകുളം : നാവിൽ രുചി ഭേദങ്ങളുടെ വ്യത്യസ്ത ഭാവങ്ങൾ നിറച്ച് ശ്രദ്ധ നേടിയ ചായ് വാലയിൽ തൊഴിൽ അവസരം. ചായ് വാലയുടെ എറണാകുളത്തെ ഷോപ്പിലേക്കാണ് ജോലിക്കായി യുവാക്കളെ തേടുന്നത്.

Advertisements

വ്യത്യസ്ത രുചിക്കൂട്ടുകളിൽ കപ്പുകളിൽ നിറയുന്ന ചായകളുടെ ആസ്വാദകനാണോ നിങ്ങൾ . ചായയുടെ ഈ രുചി ഭേദങ്ങൾ പഠിക്കുവാൻ നിങ്ങൾക്കും അവസരം. 19 – 28 വയസ്സിൽ പ്രായമുള്ള യുവാക്കൾക്ക് ജോലി നേടാം. 10 തൊഴിൽ അവസരങ്ങളാണ് നിലവിലുള്ളത്. മുൻ പരിചയം ആവിശ്യമില്ല. ടെയിനിംഗ് സൗജന്യമായി കമ്പനി നൽകുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടുതൽ വിവരങ്ങൾക്ക് :

9746325523

8075212451

Hot Topics

Related Articles