കുമരകം : കുമരകം വല്യാറനടയ്ക്കൽ വീട്ടിൽ കത്രീനാമ്മ തോമസ് (85) നിര്യാതയായി. പരേത ചേർത്തല നടയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ് : വി ജെ തോമസ്. മക്കൾ: ജോസ് തോമസ്, കുര്യൻ തോമസ്, ജോയി തോമസ് (യു എസ് എ). മരുമക്കൾ : ജിനി (കൊക്കോമംഗലം), ഷീന (തിടനാട് ) .
Advertisements
സംസ്കാരം : ഞായറാഴ്ച രാവിലെ ഒമ്പതിന് ഭവനത്തിൽ കൊണ്ടുവന്ന് വൈകുന്നേരം നാലിന് കുമരകം നവ നസ്രത്തു പള്ളിയിൽ .