പാലാ:വിനോദ സഞ്ചാരത്തിന് എത്തിയ യുവാക്കൾ സഞ്ചരിച്ച ബൈക്ക് കുഴിയിൽ ചാടി മറിഞ്ഞു പരുക്കേറ്റ തൃശൂർ സ്വദേശി അൽത്താഫി ന്നെ (17) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വാഗമണ്ണിൽ വച്ച് വൈകിട്ട് 4 മണിയോടെയാണ് സംഭവം
Advertisements