കങ്കാരുക്കളെ വിറപ്പിച്ച പുലിക്കുട്ടി ; വെസ്റ്റ് ഇൻഡീസ് പേസർ ഷമാർ ജോസഫ് ഐപിഎല്ലില്‍ ലഖ്നൗ സൂപ്പർ ജയൻ്റ്സിനൊപ്പം

സ്പോർട്സ് ഡെസ്ക്ക് : വെസ്റ്റ് ഇൻഡീസ് പേസർ ഷമാർ ജോസഫ് ഐ പി എല്ലില്‍ കളിക്കും. ലഖ്നൗ സൂപ്പർ ജയന്റസാണ് ഷമാറിനെ സ്വന്തമാക്കിയിരിക്കുന്നത്.മാർക്ക് വുഡിന് പകരക്കാരനായാണ് ഷമാർ ലഖ്നൗ സ്ക്വാഡിലേക്ക് എത്തുന്നത്. 3 കോടി രൂപയ്ക്ക് ആണ് ജോസഫിനെ LSG സ്വന്തമാക്കുന്നത്.

Advertisements

അടുത്തിടെ ഗാബയില്‍ ഓസ്ട്രേലിയക്ക് എതിരായ വെസ്റ്റ് ഇൻഡീസിൻ്റെ ടെസ്റ്റ് വിജയത്തില്‍ ഷമാർ ഹീറോ ആയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 7 വിക്കറ്റ് വീഴ്ത്താൻ ഷമാറിനായിരുന്നു. ഷമാറിന്റെ കരിയറിലെ ആദ്യ ടെസ്റ്റ് പരമ്ബര ആയിരുന്നു ഇത്. ഐപിഎല്ലില്‍ ജോസഫിൻ്റെ ആദ്യ സീസണുമാകും ഇത്.

Hot Topics

Related Articles