മറിയപ്പള്ളി കൊച്ചു കളപ്പുരക്കടവിൽ ( അറുപതിൽ) ചിന്നമ്മ (81)നിര്യാതയായി. സംസ്കാരം നാളെ ഫെബ്രുവരി 22 വ്യാഴാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. പരേത പാക്കിൽ വെട്ടുകുഴി കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ വേലു കുഞ്ഞൂഞ്ഞ്. മക്കൾ : ശശി , പൊന്നമ്മ , സുലോചന , അനിരുദ്ധൻ ( അനിയച്ചൻ ) ( എസ് എൻ ഡി പി മറിയപ്പള്ളി ശാഖ പ്രസിഡൻ്റ്) , ഇന്ദിര , പരേതനായ ഷാജി (സജൻ). മരുമക്കൾ : ഷൈല (ചെങ്ങളം) , പരേതനായ തങ്കപ്പൻ ( കുന്നങ്കരി ) , രാജു (കളത്തിപ്പടി) , സുമ ( കുമരകം ) , രാജു (തിരുവാർപ്പ് ) , സിനി ( പാക്കിൽ )
Advertisements