കോട്ടയം നഗരത്തിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും ജല വിതരണം മുടങ്ങും

കോട്ടയം: ഞായറാഴ്ചയും തിങ്കളാഴ്ചയും കോട്ടയത്ത് ജലവിതരണം മുടങ്ങും. പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ദേവലോകം, മലങ്കര കോർട്ടേഴ്‌സ്, കഞ്ഞിക്കുഴി ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ജല വിതരണം മുടങ്ങും. തിങ്കൾ വൈകുന്നേരത്തോടു കൂടി പുനസ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.

Advertisements

Hot Topics

Related Articles