കോട്ടയം: ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുറിച്ചി സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ അഞ്ചു കിലോവാട്ട് ഓൺഗ്രിഡ് സൗരോർജ സംവിധാനം വിതരണം ചെയ്തു സ്ഥാപിക്കുന്ന പ്രവൃത്തിക്ക് ഇലക്ട്രോ മെക്കാനിക്കൽ അക്രെഡിറ്റേഷൻ ഉള്ള അനെർട്ട് എം പാനൽഡ് സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ഫെബ്രുവരി 28 ന് ഉച്ചകഴിഞ്ഞ് രണ്ടുമണിവരെ ടെണ്ടറുകൾ സ്വീകരിക്കും.
Advertisements