ഓട്ടോ ഇടിച്ച് സൈക്കിളില്‍ നിന്നും വീണ 14കാരന്‍ ലോറി കയറി മരിച്ചു

കൊച്ചി: എറണാകുളത്ത് മറ്റൊരു വാഹനമിടിച്ച് സൈക്കിളില്‍നിന്നും വീണ 14കാരന്‍ ലോറി കയറി മരിച്ചു. വാഴകാല സ്വദേശി മുഹമ്മദ് അസ്ലം ആണ് മരിച്ചത്. പടമുകളിലാണ് ദാരുണ സംഭവം.

Advertisements

സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്നതിനിടെയാണ് അപകടം നടന്നത്.ഓട്ടോ ഇടിച്ച് സൈക്കിളില്‍ നിന്നും റോഡില്‍ വീണ മുഹമ്മദിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി

Hot Topics

Related Articles