കവിയൂർ പടിഞ്ഞാറ്റുംചേരി തുണ്ടിയിൽ ഏലിയാമ്മ നൈനാൻ (പൊന്നമ്മ)

കവിയൂർ : പടിഞ്ഞാറ്റുംചേരി തുണ്ടിയിൽ ഏലിയാമ്മ നൈനാൻ (പൊന്നമ്മ- 66) നിര്യാതയായി. കല്ലൂപ്പാറ കല്ലറയ്ക്കൽ കുടുംബാംഗമാണ് പരേത.
ഭർത്താവ് : വർഗീസ് നൈനാൻ.
മക്കൾ : ബിബിൻ, ലിബിൻ. മരുമകൾ : ജിൻസി (നീരേറ്റുപുറം ചിറമേൽ).
ഭൗതികശരീരം നാളെ രാവിലെ 8 മണിയ്ക്ക് ഭവനത്തിൽ കൊണ്ടു വരുന്നതും സംസ്ക‌ാരം 12 ന് ഇലവിനാൽ കല്ലുമല ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

Advertisements

Hot Topics

Related Articles