മണർകാട് വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി

മണര്‍കാട് : വീട്ടമ്മയുടെ മാല കവര്‍ന്ന കേസില്‍ മണര്‍കാട് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ചുവടെ ചേര്‍ത്തിരിക്കുന്നത് പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ രേഖാചിത്രമാണ്. ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ ചുവടെ ചേര്‍ത്തിരിക്കുന്ന ഫോണ്‍ നമ്പരില്‍ അറിയിക്കേണ്ടതാണ്.

Advertisements

എസ്.എച്ച്. ഓ മണർകാട് സ്റ്റേഷൻ – 9497947161


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ്.ഐ മണർകാട്  – 9497980332

മണർകാട് പോലീസ് സ്റ്റേഷൻ – 04812370288

Hot Topics

Related Articles