മനസിനെ മനസിലാക്കാൻ, മനസിന് ആരോഗ്യം പകരാൻ ഈരയിൽക്കടവിൽ ഇധയെത്തുന്നു; ജനുവരി 11 ന് ഇധയ്ക്ക് തുടക്കമാകും

കോട്ടയം: മനസിനെ മനസിലാക്കാൻ മനസിന് ആരോഗ്യം പകരാനായി ഈരയിൽക്കടവിൽ ഇധയെത്തുന്നു. ഈരയിൽക്കടവിലെ എം.എൽ റോഡിൽ കളത്തിൽ ബിൽഡിംങിലാണ് സെന്റർ ഫോർ കൗൺസിലിംങ് ആൻഡ് സൈക്കോത്തെറാപ്പി സെന്റർ ഇധ പ്രവർത്തനം ആരംഭിക്കുന്നത്. ജനുവരി 11 ന് വൈകിട്ട് മൂന്നിനു നടക്കുന്ന ചടങ്ങിൽ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഇധയുടെ ഉദ്ഘാടനം നിർവഹിക്കും.
മുൻപ് കൗൺസിലിംങും സൈക്കോത്തെറാപ്പിയും ഓൺലൈനായി ഇധ നടത്തിയിരുന്നു. ഇതാണ് ഇപ്പോൾ ഓഫ് ലൈൻ സെന്ററായി മാറ്റിയിരിക്കുന്നത്.
ഇധ
ഫസ്റ്റ് ഫ്‌ളോർ
കളത്തിൽ ബിൽഡിംങ്
എം.എൽ റോഡ്
ഈരയിൽക്കടവ്
കോട്ടയം
ഫോൺ – 9037431429.

Advertisements

Hot Topics

Related Articles