മകരവിളക്ക് തീർത്ഥാടനം: ശബരിമലയിലെ നടവരവ് 22 കോടി കടന്നു

സന്നിധാനം : മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നടതുറന്ന് ഒരാഴ്ച പിന്നിടുമ്പോൾ ഇക്കാലയളവിലെ നടവരവ് 22 കോടി കടന്നു. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം അപ്പം വഴി 1 കോടി രൂപയും അരവണ വഴി ഒമ്പതര കോടി രൂപയും കാണിക്ക വഴി പതിനൊന്നരകോടി രൂപയും ആണ് നടവരവ്.

Advertisements

ശബരിമലയിലെ ഇതുവരെയുള്ള നടവരവ്  നൂറുകോടി കവിഞ്ഞു.കഴിഞ്ഞ ദിവസങ്ങളിൽ ഭക്തജനങ്ങളുടെ തിരക്ക് വർധിച്ചിരുന്നു.മകരവിളക്ക് കാലത്ത്് ഏറ്റവുമധികം നടവരവ് വെള്ളിയാഴ്ചയായിരുന്നു.

Hot Topics

Related Articles