കോട്ടയം: ടൂറിസം വകുപ്പിന് കീഴിലുള്ള കുമാരനല്ലൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അഞ്ച് ദിവസത്തെ ഹ്രസ്വകാല കുക്കറി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏത് പ്രായക്കാർക്കും കോഴ്സിലേക്ക് അപേക്ഷ നൽകാവുന്നതാണ്. ഫീസ് 5000 രൂപ. കൂടുതൽ വിവരങ്ങൾക്ക് 0481-2312504, 9495716465 എന്ന നമ്പറിൽ ബന്ധപ്പെടുക.
Advertisements