നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ച് അപകടം ; മൂന്ന് പേർക്ക് പരിക്ക്

പാലാ : കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചു മൂന്ന് പേർക്ക് പരിക്ക്. പരുക്കേറ്റ തീക്കോയി സ്വദേശികളായ അതുൽ ( 18 ) , മാർട്ടിൻ ( 16 ) സാൻ്റോ ജോസ് ( 16 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 2 മണി യോടെ വാഗമൺ റൂട്ടിൽ വെള്ളികുളം ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles