കാലാവധി പൂർത്തിയായി; റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു

കോട്ടയം: ജില്ലയിൽ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പിൽ ഫയർ വുമൺ( ട്രെയിനി )
തസ്തികയിൽ ( കാറ്റഗറി നമ്പർ 245/2020) 2023 ഏപ്രിൽ മൂന്നിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക കാലാവധി പൂർത്തിയാക്കിയതിനാൽ റദ്ദായതായി പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.

Advertisements

Hot Topics

Related Articles