അയ്മനം പാണ്ഡവം പേപ്പതി തങ്കച്ചൻ

അയ്മനം: പാണ്ഡവം പേപ്പതി തങ്കച്ചൻ (തങ്കൻചേട്ടൻ – 78) നിര്യാതനായി. ഭാര്യ : ജഗദമ്മ, മക്കൾ : പ്രമോദ് തങ്കച്ചൻ ( വാർഡ് മെമ്പർ 13), പ്രീതി, കൊച്ചു മക്കൾ :ദേവിക, കൃഷ്ണ, ആദിഷ്, തപസ്യ. സംസ്കാരം ജൂൺ ഏഴ് വെള്ളിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles