സദ ഫാത്തിമയ്ക് പുനർമൂല്യനിർണായത്തിലൂടെ എല്ലാം വിഷയങ്ങൾക്കും എ പ്ളസ് 

കോട്ടയം ബീറ്റിൽസ് ഉടമയായ ഹുമയൂൺ  മന്സിലിൽ അബ്ദുൽ ലത്തീഫിന്റെ മകൾ ബേക്കർ മെമോറിയൽ സ്കൂൾ 12 ക്ലാസ് വിദ്യാർത്ഥിനി സദ ഫാത്തിമയ്ക് പുനർമൂല്യനിർണായത്തിലൂ ടെ എല്ലാം വിഷയങ്ങൾക്കും എ പ്ളസ്  ലഭിച്ചു. ആദ്യ ഫലനിർണായത്തിൽ 5 എ പ്ളസ് ഉം  1എയും ആയിരുന്നു.ഇംഗ്ലീഷിന് 80 ൽ 60 മാർക്ക് ആയിരുന്നു. പുനർമൂല്യനിർണായത്തിൽ 72 മാർക്ക് ആയി വർധിച്ചു. 

Advertisements

Hot Topics

Related Articles