തിരുവല്ല വൈ എം സി എ സബ് റീജിയൻ : അന്തർദേശീയ യോഗദിനം ആചരിച്ചു

തിരുവല്ല : വൈ എം സി എ സബ് റീജിയൻ, മാർത്തോമാ റസിഡൻസ് സ്കൂൾ എന്നിവയുടെ അഭിമുഖത്തിൽ യോഗദിനം ആചരിച്ചു. തിരുവല്ല സബ് റീജിയൻ സ്പോർട്സ് ആൻഡ് ഗെയിംസ് ചെയർമാൻ കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. യോഗാചാര്യൻ എം. ജി. ദിലീപ് മുഖ്യാതിഥിയായി യോഗ ക്ലാസ്സിനു നേതൃത്വം നൽകി. ജോ ഇലഞ്ഞിമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി. മാർത്തോമാ റസിഡന്റിൽ പ്രിൻസിപ്പൽ രഞ്ജി മാത്യു, നന്ദന രാജഗോപാൽ, അനീറ്റ സൂസൻ ജോൺ, അലസ്റ്റർ ജേക്കബ് എന്നിവർ സംസാരിച്ചു. എം. ജി ദിലീപിന്റെ പ്രത്യേക യോഗ പ്രോഗ്രാമും നടത്തി.

Advertisements

തിരുവല്ല വൈ എം സി എ സബ് റീജിയൻ, മാർത്തോമാ റസിഡൻസ് സ്കൂൾ എന്നിവയുടെ അഭിമുഖത്തിൽ യോഗ ദിനം ആചരിച്ചു. തിരുവല്ല സബ് റീജിയൻ സ്പോർട്സ് ആൻഡ് ഗെയിംസ് ചെയർമാൻ കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. യോഗാചാര്യൻ എം. ജി. ദിലീപ് മുഖ്യാതിഥിയായി യോഗ ക്ലാസ്സിനു നേതൃത്വം നൽകി. ജോ ഇലഞ്ഞിമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി. മാർത്തോമാ റസിഡന്റിൽ പ്രിൻസിപ്പൽ രഞ്ജി മാത്യു, നന്ദന രാജഗോപാൽ, അനീറ്റ സൂസൻ ജോൺ, അലസ്റ്റർ ജേക്കബ് എന്നിവർ സംസാരിച്ചു. എം. ജി ദിലീപിന്റെ പ്രത്യേക യോഗ പ്രോഗ്രാമും നടത്തി.

Hot Topics

Related Articles